തൃക്കുന്നപ്പുഴ: കോട്ടേമുറി കൊല്ലമ്പറമ്പിൽ വിക്രമൻ (67) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ജയൻ, വിദ്യ, വിനോദ് മരുമക്കൾ: ബിന്ദു, മണിയപ്പൻ, സത്യകല.