മുഹമ്മ: എസ്.എൻ.വി കോമച്ചാവെളിയിൽ പൊന്നപ്പൻ (60) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷാനിമോൾ, ദാസ് (നേവി ലക്ഷദ്വീപ്). മരുമക്കൾ: ബിജുമോൻ, ദിവ്യ.