പൂച്ചാക്കൽ: പണാവള്ളി പഞ്ചായത്ത് 14ാം വാർഡ് ചാലാവേലിൽ കുട്ടൻ (83) നിര്യാതനായി. പൂച്ചാക്കലിലെ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഷീബ, ഷിബുക്കുട്ടൻ (അബൂദബി). മരുമക്കൾ: ഗോപി, ജന്യ (അധ്യാപിക, ശ്രീനാരായണ ഹൈസ്കൂൾ, ശ്രീകണ്ഠേശ്വരം). സംസ്കാരം പിന്നീട്.