പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആറാം വാർഡ് കാർലശ്ശേരി കെ.എം. ജോർജ് (76) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: അഗസ്റ്റിൻ, മൈക്കിൾ. മരുമക്കൾ: സിനി അഗസ്റ്റിൻ, വിമി മൈക്കിൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മണപ്പുറം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.