മുഹമ്മ: ഡി.സി.സി മെംബറും മുഹമ്മ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ മുഹമ്മ 10ാം വാർഡ് കുറ്റിടയിൽ കെ.പി. രമണൻ (63) നിര്യാതനായി. ഭാര്യ: ജി. തങ്കമ്മ. മക്കൾ: സാനു, സചിൻ. മരുമകൾ: രഹനേന്ദ്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.