തുറവൂർ: കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ പണ്ടാരപ്പാട്ടത്തിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ നബീസ ബീവി (102) നിര്യാതയായി. മക്കൾ: യൂസഫ്, ബഷീർ, പരീത്, ശരീഫ ബീവി, പരേതരായ മൂസ, കോയ, അഷ്റഫ്. മരുമക്കൾ: ശരീഫ ബീവി, ആസിയ ബീവി, നബീസാ, ഹാജറ, റജുല, ജാസ്മി, പരേതനായ സയ്യിദ് മുഹമ്മദ്.