തത്തംപള്ളി: കരളകം വാർഡ് മാളിയേക്കൽ തെക്കെകുറുങ്ങാട്ട് മൈക്കിളിെൻറ മകൻ ആൻറണി മൈക്കിൾ (നിബു -35) നിര്യാതനായി. മാതാവ്: റോസമ്മ. സഹോദരങ്ങൾ: സെബാസ്റ്റ്യൻ, നീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തരിയിൽ.