ചെപ്പുകുളം: അടപ്പൂർ എ.എം. ജോണിെൻറ ഭാര്യ മേരി (81) നിര്യാതയായി. വണ്ടമറ്റം പന്തക്കൽ കുടുംബാംഗമാണ്. മകൻ: ജയ്മോൻ ജെ. അടപ്പൂർ (ഫെഡറൽ ബാങ്ക്, ആലുവ). മരുമകൾ: സിജി, പുന്നോലിൽ (പൈങ്ങോട്ടൂർ).