രാജാക്കാട്: പൊട്ടൻകാട് മറ്റത്തിൽ ബേബി കുര്യൻ (63) നിര്യാതനായി. ഭാര്യ: പന്നിയാർകൂട്ടി അമ്പാട്ട് കുടുംബാംഗം മോളി. മക്കൾ: അനു, ബിനു, സുനു. മരുമക്കൾ: മെജോ, അനു, മിഥുൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.