റാന്നി: മന്ദിരം പറമ്പത്ത് (ധന്യാഭവൻ) പി.എസ്. വിജയൻ നായർ (64) നിര്യാതനായി. ഭാര്യ: കുളനട പുത്തൻ വിളയിൽ കുടുംബാംഗം ശ്യാമള വി. നായർ. മക്കൾ: ധന്യാ വി. നായർ, ജിഷ്ണു വി. നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.