മല്ലപ്പള്ളി: ശാരോൻ ഫെല്ലോഷിപ് ചർച്ച് സീനിയർ പാസ്റ്റർ ചക്കുതറ സി.എം. മാത്യു (71) നിര്യാതനായി. ഭാര്യ: തോട്ടക്കാട് തണുങ്ങുംപതിക്കൽ സൂസമ്മ മാത്യു. മക്കൾ: ഡോളി (ഗുജറാത്ത്), പാസ്റ്റർ ഗോഡ്ലി (യു.കെ), പാസ്റ്റർ ഫിന്നി (ഡൽഹി). മരുമക്കൾ: കവുങ്ങുംപ്രയാർ മുണ്ടയ്ക്കാമണ്ണിൽ ലിജു ജോർജ് (ഗുജറാത്ത്), മല്ലപ്പള്ളി മേത്രയിൽ ബ്ലസ്സി (യു.കെ), വാളക്കുഴി തൊട്ടിയിൽ ബ്ലസ്സി (ഡൽഹി). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മല്ലപ്പള്ളി സീയോൻപുരം ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.