മുറ്റത്തുമാവ്: പുളിക്കാമല പള്ളിക്കൽ മത്തായി ലൂക്കോസിെൻറ ഭാര്യ തങ്കമ്മ മത്തായി (60) നിര്യാതയായി. ചേലക്കൊമ്പ് ചാത്തൻപാറയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, സൈമൺ (ആനിക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ജോണി. മരുമക്കൾ: ലിസി, പ്രൻസി, ജെയ്നി. സംസ്കാരം വ്യാഴാഴ്ച 12ന് ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ചിെൻറ നൂറോമ്മാവിലുള്ള സെമിത്തേരിയിൽ.