റാന്നി: വെച്ചൂച്ചിറ വെൺകുറിഞ്ഞി വിശാൽ നിവാസിൽ പരേതനായ ശിവപ്രസാദിെൻറ ഭാര്യ രാജമ്മ (83) നിര്യാതയായി. നാരങ്ങാനം കൊച്ചുകുറവൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, ലമിത, വിജയമ്മ, ശ്യാമള, നന്ദനൻ, പ്രസാദ്. മരുമക്കൾ: വിലാസിനി, ശ്യാമളൻ, മോഹനൻ, റജി, സുമ, സുമ. സംസ്കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പിൽ.