പുന്നയൂർ: എടക്കര കരുവളപ്പിൽ മൊയ്ദുട്ടി ഹാജിയുടെ ഭാര്യ വി.കെ. ഫാത്തിമ ഞമ്മനേങ്ങാട് (66) നിര്യാതയായി. മകൻ: ഷക്കീൽ (ഒമാൻ). മരുമകൾ: അനീഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എടക്കര പള്ളി ഖബർസ്ഥാനിൽ.