കുന്നത്തങ്ങാടി: പരയ്ക്കാട് പണ്ടാരത്തിൽ രാമകൃഷ്ണെൻറ ഭാര്യ അമ്മിണിയമ്മ (96) നിര്യാതയായി. മക്കൾ: നളിനി (അംഗൻവാടി വർക്കർ), രാമചന്ദ്രൻ (ബാബു-സി.പി.എം കിഴക്കേ പരയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ, ദിവ്യ.