കോടാലി: മാട്ടില്‍ സുബ്രന് (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: മനോജ്, ഗിരി, ബിജോയ്, നിഷ. മരുമക്കള്‍: സിനി, കവിത, രശ്മി, രാജന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.