പെരിങ്ങോട്ടുകര: മൂന്നുംകൂടിയ സെൻററിന് വടക്ക് ഞാറ്റുവെട്ടി ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: അല്ലി റാണി. മക്കൾ: ജീവൻദാസ് (ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം), മിത്രദാസ് (പ്രോഡക്ട് മാനേജർ, ഡൈനാമിക് ടെക്നോ മെഡിക്കൽസ് ആലുവ). മരുമക്കൾ: സുഷ, രശ്മി (അധ്യാപിക, എസ്.എൻ ട്രസ്റ്റ് സ്കൂൾ നാട്ടിക). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.