വണ്ടൂര്‍: പുന്നപ്പാല വാളോര്ങ്ങല് നിത്യശ്രീയില് കെ. വിശ്വേശ്വരന്നായര് (ബാബു ചേട്ടന്-82) നിര്യാതനായി. എറണാംകുളം തോഷിബ ആനന്ദ് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സി.കെ. സരോജിനി. മക്കള്‍: ബിന്ദു, ഇന്ദു, ജയകൃഷ്ണന് (ഇന്‍ഫോപാര്‍ക്ക്, എറണാകുളം). മരുമക്കള്‍: മോഹനചന്ദ്രന് (പറവൂര്‍), കൃഷ്ണകുമാര്‍ (റിട്ട. പോളിടെക്നിക്, പെരിന്തല്‍മണ്ണ), ഇന്ദു (സബ് രജിസ്ട്രാര്‍ ഓഫിസ്, എടവണ്ണ)