തൊയക്കാവ്: കേലാണ്ടത്ത് പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ റുഖിയ്യുമ്മ (88) നിര്യാതയായി. മകൻ: സെയ്തു മുഹമ്മദ്. മരുമകൾ: ഫാത്തിമ.