വടക്കേകാട്: മണികണ്ടേശ്വരത്തെ ബാർബർ ഷോപ്പ് ഉടമ നാലാം കല്ല് ചിറ്റിലപ്പിള്ളി വീട്ടിൽ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രജീഷ്, സജീഷ് (ഇരുവരും റീനോൺ ജൻറ്സ് ബ്യൂട്ടി സലൂൺ, നായരങ്ങാടി), സബിത. മരുമക്കൾ: ബീന, ധന്യ, തലേഷ്.