ചാലക്കുടി: നോർത്ത് ചാലക്കുടി ഇമ്പാലുപറമ്പിൽ വേലായുധെൻറ മകൻ കുട്ടപ്പൻ ( 72) നിര്യാതനായി. ഭാര്യ: ബേബി. മകൻ: മിഥുൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.