വളാഞ്ചേരി: പുറമണ്ണൂർ മണിയാർകുന്നത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: ആലികുട്ടി ഹാജി (വൈസ് പ്രസിഡൻറ്, ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി), സൈതാലി (അധ്യാപകൻ, എ.എം.യു.പി സ്കൂൾ പുറമണ്ണൂർ), ആമിന, ഖദീജ, ഫാത്തിമ. മരുമക്കൾ: ആലികുട്ടി ഹാജി കരിയന്നൂർ, മുഹമ്മദ് എന്ന കുഞ്ഞിപ്പ (പുറമണ്ണൂർ), ഇത്താച്ചുട്ടി തലക്കടത്തൂർ, സുഹറ (കൊടുമുടി), പരേതനായ കുഞ്ഞിമുഹമ്മദ്.