കൊടകര: കനകമല കളത്തിങ്കല്‍ കൊച്ചു പൗലോസിെൻറ ഭാര്യ മേരി (94) നിര്യാതയായി. കൊടകര ജി.എല്‍.പി. സ്കൂള്‍ അധ്യാപികയായിരുന്നു. മക്കള്‍: ജെന്നി, പോള്സന്, മോളി, കൊച്ചുറാണി, ബാബു. മരുമക്കള്‍: പൗലോസ്, മാത്യു, വര്‍ഗീസ്, ലിന്‍ഡ, പരേതയായ മറിയാമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കനകമല സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയില്‍.