എടവണ്ണപ്പാറ: വെട്ടുപാറ മനമ്പള്ളി മാമൂട്ടി ഹാജി (72) നിര്യാതനായി. മാവൂർ ഗ്വാളിേയാർ റേയാൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: കാത്തുബീവി (അരീക്കോട്). മക്കൾ: അബ്ദുൽ നാസർ, സക്കീർ ഹുസൈൻ, ഉബൈദ്, ശിഹാബ്. മരുമക്കൾ: സാജിദ മുണ്ടക്കുളം, റൈഹാന (ഊർക്കടവ്), അഫ്ല വടക്കുംമുറി, സുമി തിരുവമ്പാടി.