പഴഞ്ഞി: കിഴക്കേ അങ്ങാടി പുലിക്കോട്ടില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ എലിസബത്ത് (58) നിര്യാതയായി. മക്കള്‍: ജീജ, മിനി. മരുമക്കള്‍: ജെയ്സണ്‍, ഗീഗോ.