തൃശൂർ: കണ്ണനായ്ക്കൽ കാഞ്ഞിരപറമ്പിൽ െഎപ്പുണ്ണിയുടെ മകൻ ജോസ് (84) നിര്യാതനായി. ഭാര്യ: ആനി ജോസ്. മക്കൾ: വിനോജ് ജോസ്, കരോൾ ചാക്കോ, സന്തോഷ് ജോസ്, മനോജ് ജോസ്. മരുമക്കൾ: ചാക്കോ െഎനിക്കൽ, ജിൻസി പുത്തരി.