കൊണ്ടോട്ടി: പരേതനായ പുതിയറക്കൽ സൈദാലികുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുഹൈറാബാനു, തസ്നിബാനു, അഫീഫ്, ജിൽഷിദ, ഹിദ. മരുമക്കൾ: ഫൈസൽ (എറണാകുളം), ജഹ്ഫർ (അങ്ങാടിപ്പുറം), നിയാസ് (വണ്ടൂർ).