അരിമ്പൂർ: പരയ്ക്കാട് ഹിന്ദി മന്ദിരത്തിൽ പരേതനായ എടാട്ട് മാധവൻ നായരുടെ ഭാര്യ തെക്കേപുള്ളിൽ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: സതീശൻ, ലളിത ദേവി, സഞ്ജീവൻ, സന്തോഷ്. മരുമക്കൾ: കനകവല്ലി, ലത, അഞ്ജന, പരേതനായ നാരായണൻ കുട്ടി.