പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കുരുത്തിപ്പൊയിൽ ചിറക്കൽ അപ്പു (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, ബീന, ഗിരീഷ്. മരുമക്കൾ: രവീന്ദ്രൻ, സുരേഷ് ബാബു.