കുവൈത്ത് സിറ്റി: തിരൂർ രണ്ടത്താണി സ്വദേശി ഇബ്രാഹിം പുതിയ പറമ്പിൽ (49) ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംല. മക്കൾ: ഖദീജത്തുൽ ഖുബ്റ, ഫാത്തിമ ഷഹീദ, നഫീസത്ത് മിസ്രിയ, മുഹമ്മദ് ആദിൽ. സഹോദരങ്ങൾ: ഹുസൈൻ, ഹമീദ്, ഫാത്തിമ. മൃതദേഹം കുവൈത്തിൽ സംസ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.