നിലമ്പൂർ: പാടിക്കുന്ന് വളവ് പള്ളിക്ക് സമീപം പരേതനായ വട്ടപ്പാറ അബൂബക്കറിെൻറ ഭാര്യ പത്തായക്കോടൻ ആമിനകുട്ടി (88) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ ഇലാഹ്, അലി അക്ബർ (റിയാദ്), സുബൈദ, ഷഹിദ, റഹ്മാബി, പരേതനായ അബ്ദുൽ ഹമീദ്. മരുമക്കൾ: സൗദാബി (ചന്തക്കുന്ന്), റംലത്ത് (പാതിരിപ്പാടം), സഫിയ (കൂറ്റമ്പാറ), ബിജിമോൾ (അരീക്കോട്), മുഹമ്മദ് (പൂക്കോട്ടുംപാടം), അബൂബക്കർ (ഉപ്പട), ഷൗക്കത്ത് (ചുങ്കത്തറ).