കാരക്കുന്ന്: ആമയൂർ പുളിങ്ങോട്ടുപുറം പരേതനായ പൂപ്പൊഴിഞ്ഞി രാമൻ നായരുടെ ഭാര്യ പൊതിയിൽ സരോജിനിയമ്മ (81) നിര്യാതയായി. മക്കൾ: മോഹൻദാസ്(സി.പി.എം ആമയൂർ ബ്രാഞ്ച് മെംബർ), വത്സല, ശ്രീദേവി. മരുമക്കൾ: ശശീന്ദ്രൻ (ആർ.ഇ.സി), സുലോചന (ആമയൂർ), പരേതനായ നാരായണൻ നായർ (പുൽപറ്റ). സഹോദരൻ: വാസുദേവൻ.