വളാഞ്ചേരി: കൊടുമുടി ചേലക്കോട്ടിൽ മുഹമ്മദ് അലി (62) ദുബൈയിൽ നിര്യാതനായി. ഭാര്യ: കദീജ വെങ്ങാട്. മക്കൾ: ഷമീർ, മുനീർ (ഇരുവരും ദുബൈ), ശംഷീറ കാടാമ്പുഴ, നസീറ ചെർപ്പുളശ്ശേരി. മരുമക്കൾ: റിയാസ് ബാബു കാടാമ്പുഴ, ആസ്യ പുറമണ്ണൂർ, ആരിഫ് ചെർപ്പുളശ്ശേരി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊടുമുടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.