കൊട്ടിയം: ഉമയനല്ലൂർ കുത്തുക്കുഴി വീട്ടിൽ പരേതനായ ശങ്കരൻനായരുടെ (റിട്ട. വില്ലേജ് ഓഫിസർ) ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: േഗാപിനാഥൻനായർ (റിട്ട. അസി. രജിസ്ട്രാർ, സഹകരണവകുപ്പ്), പരേതയായ രാധാമണിയമ്മ, ഗോപാലകൃഷ്ണൻനായർ (റിട്ട. ക്ഷീരവകുപ്പ്), രതി, ഗോപകുമാർ (ഏജൻറ്, കെ.എസ്.എഫ്.ഇ. കണ്ണനല്ലൂർ), രാജി (വടക്കേവിള സഹകരണബാങ്ക്). മരുമക്കൾ: പി.എം. ഗീത (റിട്ട. ജോയൻറ് രജിസ്ട്രാർ, സഹകരണവകുപ്പ്), കല്ലട വിജയൻ (മുൻ പഞ്ചായത്ത് പ്രസിഡൻറ്, കിഴക്കേകല്ലട), പി.എൻ. ബിന്ദു (എച്ച്.എസ്.എ. വി.എച്ച്.എസ്.എസ്. തട്ടാമല), ബി. ബീന (ആരോഗ്യവകുപ്പ്, തിരുവനന്തപുരം), പി.ജെ. ജയകുമാർ (എസ്.ആർ.ഒ. കുണ്ടറ).