കുളത്തൂപ്പുഴ: ആറ്റിനു കിഴക്കേകര നന്ദനത്തില്‍ എം. രവീന്ദ്രന്‍പിള്ള (73) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: ശിവ്ലാല്‍, അരുണ്‍ലാല്‍. മരുമക്കള്‍: അനുലക്ഷ്മി, പ്രീതലക്ഷ്മി.