ഓച്ചിറ: ക്ലാപ്പന ആലുംപീടിക മുളമൂട്ടിൽ സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഉത്തമി. മക്കൾ: സിനു, മനു. മരുമക്കൾ: ശരണ്യ, ശ്യാമ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്.