തട്ടാമല: പന്ത്രണ്ടുമുറി നഗർ 78 ൽ കുന്നത്ത് വടക്കതിൽ രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രതീഷ്, രാജേഷ്, രഞ്ജിത്ത്. മരുമക്കൾ: രഞ്ജു, മഞ്ജു, സുജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.