ഇടമൺ: ഇടമൺ 34 ക്രിസ്മസ് വില്ലയിൽ പി.പി. രാജുവിെൻറ ഭാര്യ പുഷ്പം (74) നിര്യാതയായി. മക്കൾ: മേരി, എഡ്വീന, ജോസ്, റോയ് (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ). മരുമക്കൾ: പൊന്നച്ചൻ, ബിജു, ഷീല, സാലി.