പത്തനാപുരം: നാടകകൃത്തും നടനും പഞ്ചവാദ്യകലാകാരനുമായ പിടവൂർ അരുവിത്തറ കൊച്ചേടത്ത് വീട്ടിൽ പി. നാണുക്കുട്ടൻ (69) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശാന്തിനി (അധ്യാപിക), ഉദയൻ. മരുമക്കൾ: സുധീർ (ബി.എസ്.എൻ.എൽ, കൊല്ലം), ധന്യ.