ചവറ: ചെറുശ്ശേരി ഭാഗം കണ്ണത്താഴത്ത് രാജൻപിള്ള (67) നിര്യാതനായി. ചവറ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി, കോഓപറേറ്റിവ് ഇൻസ്പെക്ടർ, വ്യവസായ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ, പെരുമൺ എൻജിനീയറിങ് കോളജ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ആർ. അരുൺരാജ് (യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്), ആശാരാജ്. മരുമക്കൾ: ശ്രീജ, ജയകൃഷ്ണൻ.