മെഡിക്കൽ കോളജ്: മുറിഞ്ഞപാലം കളത്തിൽ ലെയ്ൻ ശിവമന്ദിരത്തിൽ ഡോ: ജി. യഗ്നനാരായണ അയ്യർ (92-റിട്ട. പ്രഫസർ, ബയോകെമിസ്ട്രി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മാൾ. മക്കൾ: പരേതനായ വൈ.ജി. അയ്യർ, വൈ. ശങ്കരനാരായണൻ, വൈ. രാമചന്ദ്രൻ, വൈ.എസ്. ശിവൻ. മരുമക്കൾ: ജെമിനി, രാജി, സരോജ.