ആറ്റിങ്ങൽ: നഗരസഭ വാർഡ് 11 ധന്യയിൽ ആനന്ദ് (39) കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചു. തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സക്കിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.