ഉച്ചക്കട: മണപഴഞ്ഞി ശ്രീകൃഷ്ണ ഭവനിൽ കെ. ഭാസ്കരൻനായരുടെ ഭാര്യ കെ. ദേവകിയമ്മ (78)നിര്യാതയായി. മക്കൾ: വിജയകുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ലതാദേവി. മരുമക്കൾ: രജനി (മെംബർ, പൊൻവിള സഹകരണബാങ്ക്), കെ. ജയധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.