പൂഴിക്കുന്ന്: അറയൂർ ചാരയ്ക്കവിള പുത്തൻവീട്ടിൽ കെ.ജി. വേലായുധൻ (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനീത്കുമാർ, വിപിൻകുമാർ, ശ്രീവിദ്യ. മരുമക്കൾ: രഞ്ജിത്ത്, ജയലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.