മൊട്ടമൂട്: ഇടയ്ക്കോട് പാപ്പനിവിള ലക്ഷംവീട്ടിൽ പി. മണികണ്ഠൻ നായർ (51) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: ശരണ്യ, ശരത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.