തിരുവനന്തപുരം: കല്ലയം സുഗന്ധിനിലയത്തിൽ കൃഷ്ണൻനായരുടെ മകൻ അനൂപ്കൃഷ്ണൻ (31) നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി. മകൻ: അഭിനവ്കൃഷ്ണ.