സുൽത്താൻ ബത്തേരി: കേണിച്ചിറ എ.കെ.ജി ജങ്ഷൻ കാഞ്ഞിരത്തുംമൂട്ടിൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ ഗോപി (78) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: പ്രവീൺകുമാർ (സി.ഐ, കണ്ണൂർ- എടക്കാട് പൊലീസ് സ്റ്റേഷൻ), പ്രസൂൺ കുമാർ (ഡിസൈൻ എൻജിനീയർ, കോഴിക്കോട്), പ്രസീത (മോട്ടോർ വെഹിക്കിൾ ഓഫിസ്, ബത്തേരി). മരുമക്കൾ: ഡോ. ബിജി, നിഖില, പരേതനായ സിബിമോൻ. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.