നീർക്കുന്നം: ദീർഘംപറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ബീഫാത്തിമ (95) നിര്യാതയായി. മക്കൾ: അക്ബർ ശരീഫ് (അൽഹുദാ മഹൽ പ്രസിഡൻറ്), അബ്ദുൽ സലാം, നബീസ, ബൽക്കീസ്, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: ആബിദ അക്ബർ, സുബൈദ, ആബിദ, യൂസഫ്, അബൂബക്കർ.