ചെങ്ങന്നൂർ: തിട്ടമേൽ പൂത്തോട്ട് മുക്കിൽ നാരായണൻ (66) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സന്ധ്യ, സരുൺകുമാർ, സിന്ധ്യ. മരുമകൻ: സച്ചിദാനന്ദ ആചാര്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.