പന്തളം: തോന്നല്ലൂർ ഉളയമഠത്തിൽ താഴേതിൽ ഷാഹുൽ ഹമീദ് (82) നിര്യാതനായി. ഭാര്യ: പരേതയായ സീനത്ത് ബീവി. മക്കൾ: സലീം (എസ്.ഐ, ശൂരനാട്), ഷിംല, ഹൈറുന്നിസ, നൗഷാദ് (സൗദി), നിഷ. മരുമക്കൾ: ഫസില, ഷാജഹാൻ, നവാസ്, നിസ, നിഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കടക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.